Advertisement

ഛത്തീസ്ഗഢിൽ നക്‌സൽ സ്‌ഫോടനം; ജവാൻ കൊല്ലപ്പെട്ടു

February 11, 2018
Google News 0 minutes Read
naxal attack in chattisgarh killed

ഛത്തീസ്ഗഢിൽ നക്‌സൽ നടത്തിയ സ്‌ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ അംഗമാണ് കൊല്ലപ്പെട്ടത്. ബീജാപുരിലാണ് സംഭവം.

ഇന്നു രാവിലെ ഏഴു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സുരക്ഷാ ജോലിയിലുണ്ടായിരുന്ന ജവാനാണ് കൊല്ലപ്പെട്ടത്.

തിപ്പാപ്പുറത്തിനു സമീപം കാട്ടിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റായ്പൂരിന് 500 കിലോമീറ്റർ ദൂരത്താണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here