Advertisement

സന്‍ജ്വാനില്‍ അന്വേഷണത്തിന് എന്‍ഐഎയും

February 11, 2018
Google News 0 minutes Read
NIA 1

ജമ്മു കാശ്മീരിലെ ഭീകരാക്രമണം നടന്ന സന്‍ജ്വാന്‍ സൈനിക ക്യാംപില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയം നിലനില്‍ക്കേ സംഭവസ്ഥലത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്യത്യേക സംഘവും സ്ഥലത്തെത്തി. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഞ്ച് സൈനികരും ഒരു നാട്ടുകാരനുമടക്കം ആകെ അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here