Advertisement

മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

February 12, 2018
Google News 0 minutes Read
mar george alancherry about priests

സീറോ മലബാർ ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. ഭൂമി തട്ടിപ്പിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് നോട്ടീസ്.

ആലഞ്ചേരിക്ക് പുറമെ മറ്റ് മൂന്നുപേർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.

ഭൂമിയിടപാടിൽ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് ഹർജിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here