Advertisement

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം

February 12, 2018
Google News 1 minute Read
terrorist attack in srinagar

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറിൽ സിആർപിഎഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുകയാണ്.

terrorist attack in srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here