20
May 2018
Sunday

ആലപ്പുഴയിൽ കുഴൽക്കിണർ അപകടം; രണ്ട് മരണം

two year old fell into borewell rescued three year old fell in borewell rescued alappuzha borewell accident killed two

ആലപ്പുഴയിൽ കുഴൽക്കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ മരിച്ചു. ആലപ്പുഴ മഞ്ചേരിയിൽ കുഴൽക്കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിനകത്തുപ്പെട്ട രണ്ടുപേരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി

alappuzha borewell accident killed two

Top