Advertisement

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ഒരു മരണം

February 13, 2018
Google News 1 minute Read
train accident

ഓ​സ്ട്രി​യ​യി​ലെ സ്റ്റി​രി​യ പ്ര​വി​ശ്യ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു കു​ട്ടി​ക​ൾ അ​ട​ക്കം 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ നി​ക്ലാ​സ്ഡോ​ർ​ഫി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​യ​താ​യി ഓ​സ്ട്രി​യ​ൻ സ്റ്റേ​റ്റ് റെ​യി​ൽ​വേ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​പ്പ​റ്റി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

train accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here