15
Oct 2018
Monday
24 - Comming soon

പുതിയ രൂപഭാവത്തില്‍ വി ഗാര്‍ഡ്

v guard

പുതിയ ബ്രാന്റ് ഐഡന്റിന്റിയുമായി വിഗാര്‍ഡ് ഇന്റസ്ട്രീസ്. നാല്പത് വര്‍ഷത്തിന് ശേഷമാണ് പുതിയ ബ്രാന്റ് ഐഡന്റിയിലേക്ക് കമ്പനി മാറുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ അനാവരണം ചെയ്തത്. ആധുനികതയും ഉന്നതമായ മൂല്യങ്ങളും സന്നിവേശിക്കുന്ന സ്ലീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറങ്ങളിലും ഉള്ള പുതിയ ലോഗോയിലാവും ഇനി വി ഗാര്‍ഡ് എത്തുക. വി ഗാര്‍ഡിന്റെ മുദ്രയായ കംഗാരുവിന് കാലോചിതമായ മാറ്റം വരുത്തിയിട്ടുണ്ട്. വീടിനെ സജ്ജമാക്കൂ നല്ലൊരു നാളേയ്ക്കായി എന്നതാണ് പുതി ടാഗ് ലൈന്‍. ഗുണമേന്മയും വിശ്വാസ്യതയുമാണ് വി ഗാര്‍ഡിന്റെ മുഖമുദ്രയെന്നും വിപണിയ്ക്ക് അനുസൃതമായ സ്ട്രാറ്റജികളിലൂടെ അത് തുടരുമെന്നും വിഗാര്‍ഡിന്റെ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

Breaking News:
ഡബ്ലിയുസിസിക്കെതിരെ പോര് കടുപ്പിച്ച് എഎംഎംഎ
ദിലീപ് സംഘടനയിൽ ഇല്ല
ദിലീപിന്റെ ജോലി ചെയ്യാനുള്ള അവകാശത്തെ തടയാനാകില്ലെന്നും സിദ്ദീഖ്
രാജിവച്ച് പുറത്തുപോയ നടിമാര്‍ സംഘടനയോട് മാപ്പ് പറയട്ടെ: കെ.പി.എസി ലളിത
ആര് പറഞ്ഞതാണ് സംഘടനയുടെ നിലപാടെന്ന് എഎംഎംഎ തന്നെ പറയട്ടെ
അതിന് ശേഷം ഡബ്ലിയുസിസിയുടെ മറുപടിയെന്ന് പാർവ്വതി
Top