Advertisement

ബസ് ചാർജ് വർധിപ്പിച്ചു

February 14, 2018
Google News 0 minutes Read
bus charge increased

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ മിനിമം യാത്രാനിരക്ക് 7 രൂപയിൽ നിന്ന് 8 രൂപയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയും ആക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here