15
Dec 2018
Saturday
24 Channel

നടന്‍ ഹരികുമാരൻ തമ്പി അന്തരിച്ചു

harikumaran thampi

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

harikumaran thampi

Top