Advertisement

കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു; ഡിജി

February 14, 2018
Google News 0 minutes Read

കൊച്ചി: കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. എതുതരത്തിലുള്ള വാതക ചോർച്ചയും പരിശോധിക്കാൻ കൊച്ചിയിൽ സംവിധാനമുണ്ടെന്നും പരിശോധനയിലുണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും ഡിജി പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ജോലികളാണ് കപ്പലിൽ നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീ​​​വ​​​ന​​​ക്കാ​​​ർ ടാ​​​ങ്കി​​​നു​​​ള്ളി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഇ​​​ത്ത​​​രം വാ​​​ത​​ക​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ​​​യെ​​​ന്നു സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. ഈ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​പ്പ​​​ൽ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ അറിയിച്ചത്.
ഒ​​​എ​​​ൻ​​​ജി​​​സി​​​യു​​​ടെഎ​​​ണ്ണ​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സാ​​​ഗ​​​ർ​​​ഭൂ​​​ഷ​​​ണ്‍എ​​​ന്ന ക​​​പ്പ​​​ലി​​​ലെ സ്റ്റീ​​​ൽ ബ​​​ല്ലാ​​​സ്റ്റ് ടാ​​​ങ്കി​​​നു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു പൊ​​​ട്ടി​​​ത്തെ​​​റി​. സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here