Advertisement

യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തി

February 16, 2018
Google News 0 minutes Read
Muslim Lady

യുവതിയെ വിവാഹം ചെയ്ത് നിര്‍ബന്ധിച്ച് മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി കുറ്റസമ്മതം നടത്തിയതായി എന്‍ഐഎ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് ആണ് കുറ്റസമ്മതം നടത്തിയത്. യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താനായിരുന്നു മുഹമ്മദ് റിയാസിന്റെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here