Advertisement

മാറ്റമില്ലാതെ സ്വര്‍ണ്ണവില

February 16, 2018
Google News 1 minute Read
gold

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് ഇന്നലെ 160 രൂപ വര്‍ദ്ധിച്ചിരുന്നു. അതിന് മുമ്പത്ത ദിവസം 80രൂപയാണ് കൂടിയത്. ഇന്നലത്തെ   വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.  പവന് 22,600 രൂപയും ഗ്രാമിന് 2,825യുമാണ് ഇന്നത്തെ വില.

gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here