Advertisement

രാഷ്ട്രീയ നേതാക്കൾ മക്കളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം : സുപ്രീം കോടതി

February 16, 2018
Google News 0 minutes Read
state should take measures to prevent stray dog attack says supreme court privacy is human right says sc wont consider hindus as minority sas sc Wife’s religion does not merge with husband’s after marriage says SC should ensure freedom of press says sc

രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് പത്രികയിൽ മക്കളുടെ സ്വത്ത വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഭാര്യയുടെ സ്വത്ത് വിവിരങ്ങളും വെളിപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ നിയമഭേതഗതി വേണമെന്നും സുപ്രീം കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here