Advertisement

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി; സുരക്ഷാ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം

February 16, 2018
Google News 0 minutes Read
reason behind cochin shipyard blast

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം സുരക്ഷാ വീഴ്ച്ചയാണെന്ന് പ്രാഥമിക നിഗമനം.

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകുമെന്നും വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here