Advertisement

വനിത ക്രിക്കറ്റിലും ഇന്ന് ഇന്ത്യ-സൗത്താഫ്രിക്ക മത്സരം

February 16, 2018
Google News 1 minute Read
women cricket India

ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും പുരുഷന്മാരുടെ ക്രിക്കറ്റ് ടീമിനൊപ്പം വനിതാ ക്രിക്കറ്റ് ടീമും ഇന്ന് കളത്തില്‍ ഏറ്റുമുട്ടും. ഇരു രാജ്യത്തിന്റെയും വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്ന് രണ്ടാം ട്വന്റി-20 മത്സരത്തിനായി കളത്തിലിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.  സൗത്താഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലാണ് മത്സരം. നേരത്തേ നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here