Advertisement

പൊറോട്ടയടിച്ച് നിമിഷ സജയൻ; വീഡിയോ വൈറൽ

February 17, 2018
Google News 1 minute Read
nimisha sajayan porotta making video

തൊണ്ടിമുതലും ദൃക്‌സാക്ഷികളുമെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിക്കരയുടെ മനസ്സിൽ ഇടം നേടിയ നിമിഷ സജയൻറെ പൊറോട്ടയടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ടലിൽ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് നിമിഷയും തകർക്കുന്നത്.

വീഡിയോയ്ക്കിടെ ‘ഓക്കെ’ ആണോ എന്ന് താരം ചോദിക്കുന്നുണ്ട്. ഒടുവിൽ ചുട്ട പൊറോട്ട വശങ്ങളിൽ നിന്ന് അടിച്ച് പാകപ്പെടുത്താൻ പറഞ്ഞപ്പോൾ താരം പിൻമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here