Advertisement

വെടിപ്പുരയ്ക്ക് തീപിടിച്ചു; നാല് പേരുടെ നില ഗുരുതരം

February 17, 2018
Google News 0 minutes Read
fire

പത്തനംതിട്ട ഇരവിപേരൂർ പിആർഡിഎസ് ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. രാവിലെ ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here