Advertisement

മലപ്പുറത്ത് ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

February 18, 2018
Google News 0 minutes Read

മലപ്പുറത്ത്‌ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ പത്തുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here