Advertisement

കെല്‍വിന്‍ ചുഴലിക്കാറ്റ്; ഓസ്‌ട്രേലിയയില്‍ ജാഗ്രത നിര്‍ദേശം

February 18, 2018
Google News 0 minutes Read
cyclone

ഞായറാഴ്ച പുലർച്ചെ പശ്ചിമ ഓസ്ട്രേലിയയിൽ കെൽവിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. പിൽബറ മേഖലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിൽബറയിലും കിംബറയിലും ചില റോഡുകൾ അടച്ചു. കാറ്റഗറി രണ്ടിൽ പെടുന്ന കാറ്റാണ് തീരത്ത് വീശിയതെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here