Advertisement

സ്വാതന്ത്ര്യത്തിനു ശേഷമുള്ള മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ബിജെപിയും ജനസംഘവും; നരേന്ദ്ര മോദി

February 18, 2018
Google News 4 minutes Read
Narendra Modi 1

ബിജെപിയെയും ജനസംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള മുന്നേറ്റങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചവര്‍ ബിജെപി നേതാക്കളും ജനസംഘവുമാണെന്നണാണ് പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദം. രാഷ്ട്ര ഭക്തിയില്‍ അടിയുറച്ചതാണ് ബിജെപിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ​ന്ത്യ​യി​ൽ ഒ​രു പാ​ർ​ട്ടി ഉ​ണ്ടാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. അ​വ​ര​വ​രു​ടെ പ്ര​ത്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും കാ​ഴ്ച​പ്പാ​ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി പാ​ർ​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here