Advertisement

റഷ്യയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് നേരെ ആക്രമണം; അഞ്ച് മരണം

February 19, 2018
Google News 1 minute Read
russia

റ​ഷ്യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കി​സ്‌​ല​യ​റി​ലു​ള്ള പ​ള്ളി​യി​ലാ​ണ് സം​ഭ​വം. പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്കു ശേ‌​ഷം മ​ട​ങ്ങി​യ​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 23വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here