Advertisement

കോടികളുടെ ഹെറോയിന്‍ പിടികൂടി

February 19, 2018
Google News 0 minutes Read
heroin

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​കൾ വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ഡ​ൽ​ഹി സ്പെ​ഷ​ൽ പോ​ലീ​സാ​ണ് ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ പോലീസ് പിടിയിലായി. മൂന്ന് കിലോ ഹെറോയിനാണ് പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here