21
May 2018
Monday

‘ഖൂമർ’ ഗാനത്തിനൊപ്പം ചുവടുവെച്ച് നിമിഷയും അനു സിത്താരയും; വീഡിയോ വൈറൽ

nimisha sajayan anu sithara dance video

പൊറോട്ടയടി വീഡിയോയ്ക്ക് ശേഷം നിമിഷ സജയന്റെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. െേറ വിവാദങ്ങൾ സൃഷ്ടിച്ച പത്മാവത് എന്ന ചിത്രത്തിലെ ഖൂമർ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്.

ഒരു കുപ്രസിദ്ധ പയ്യൻ എന്ന പുതു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇടവേളയിലാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. നിമിഷ സജയനും അനു സിത്താരയും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Fun time after shoot💃 #Oru_Kuprasidha_Payyan #anu_echi❤@anu_sithara

A post shared by NIMISHA (@nimisha_sajayan) on

nimisha sajayan anu sithara dance video

Top