21
Oct 2018
Sunday
24 - Comming soon

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ബസുകൾ പിടിച്ചെടുക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. എസ്മ പ്രയോഗിക്കണമെന്നും സമരം മുൻകൂർ നോട്ടീസ് നൽകാതെയാണെന്നും ഹർജിയിൽ പറയുന്നു. കേസ് ഉച്ച കഴിഞ്ഞ് പരിഗണിക്കും.

അതേസമയം, പ്രൈവറ്റ് ബസ് സമരം കാരണം പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ട് പ്രൈവറ്റ് ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാകുകയാണ്. തീരുമാനം ഉടനെ മന്ത്രിയുടെ ഓഫീസിൽ എത്തും.

petition in HC regarding private bus strike

Top