Advertisement

പ്രിയാ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു

February 19, 2018
Google News 0 minutes Read
priya warrier

ഒപു അഡാറ് ലൗവിലെ നായിക പ്രിയാ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിനിമയിലെ ഗാനം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിന് എതിരെയാണ് പ്രിയാ വാര്യര്‍ കോടതിയെ സമീപിച്ചത്. തെലങ്കാന പോലീസാണ് ഗാനത്തിനെതിരെ കേസ് എടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് കാണിച്ചതാണ് പ്രിയ കോടതിയെ സമീപിച്ചത്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here