Advertisement

സ്വകാര്യ ബസ് സമരം പിൻവലിച്ചു

February 20, 2018
Google News 0 minutes Read
bus strike called off

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ അഞ്ച് ദിവസമായി യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ ബസ്സുടമകൾ പണിമുടക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ ബസ് നിരക്ക് വർധിപ്പിക്കല്ലെന്നും പ്രശ്‌നം പിന്നീട് പരിഗണിക്കാമെന്നുമാണ് ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചത്.

അതേസമയം ബസ് സമരം തുടരവേ നേരത്തെ തൃശ്ശൂരിൽ സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here