17
Oct 2018
Wednesday
24 - Comming soon

സ്വര്‍ണ്ണവില താഴേക്ക്

gold-rate gold rate increased by 160

സ്വർണ വില  കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. 22,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയായി.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top