Advertisement

ഷുഹൈബ് കൊലക്കേസ്; കൊലയാളികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു

February 20, 2018
Google News 0 minutes Read
shuhaib murder vehicle identified

ഷുഹൈബിനെ കൊലപ്പെടുത്തിയവർ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞു. വാടകയ്‌ക്കെടുത്ത കാറുകളിലാണ് കൊലയാളികൾ എത്തിയത്.

അതേസമയം, ഷുഹൈബ് വധക്കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി റിപ്പോർട്ട്. പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 12 രാത്രി 11.30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here