Advertisement

തിരുവനന്തപുരത്ത് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു

February 20, 2018
Google News 0 minutes Read
harthal

തിരുവനന്തപുരത്ത് വ്യാപാരി ഹര്‍ത്താല്‍. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും. വ്യാപാര ലൈസന്‍സ് ഈടാക്കുന്നതിന് സര്‍ക്കാര്‍ പൊതുമാനദണ്ഡം നിശ്ചയിച്ച് ചട്ടങ്ങളില്‍ ഭേദഗതിവരുത്തി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, ഇതു പാലിക്കപ്പെടുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here