23
May 2018
Wednesday

പുതിയ ലുക്കിൽ അനുപമ; ചിത്രങ്ങൾ

anupama parameswarana photoshoot

സോഷ്യൽ മീഡിയയിൽ ഹിറ്റായി അനുപമയുടെ പുതിയ ലുക്ക്. പ്രേമത്തിലെ മേരിയിൽ നിന്നും മേക്കോവർ നടത്തി കൂടുതൽ സ്‌റ്റൈലിഷായി മാറിയിരിക്കുകയാണ് ഇപ്പോൾ അനുപമ.

മുടി സ്മൂത്തൻ ചെയ്ത് സ്റ്റെപ്പ് കട്ട് വെട്ടി ന്യൂഡ് മേക്കപ്പിലാണ് താരം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

anupama parameswaran

Top