Advertisement

ഷുഹൈബ് ഫണ്ട് ശേഖരണത്തിനിടെ ആക്രമണം

February 21, 2018
Google News 0 minutes Read
shuhaib murder case 2 surrendered shuhaib murder case identification parade today

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍  ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ക്കായി കോൺ‌ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ഫണ്ട് ശേഖരണത്തിനിടെ ആക്രമണം. ഉള്ള്യേരി ബൂത്ത് പ്രിസിഡന്‍റ് ഗംഗാധരനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രവര്‍ത്തകര്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here