Advertisement

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം

February 21, 2018
Google News 1 minute Read
indian army

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരില്‍ മലംഗ്പോറയിലെ വ്യോമസേനാ താവളത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഇവിടുത്തെ  പ്രധാന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here