Advertisement

ചെല്‍സി-ബാഴ്‌സ പോരാട്ടം സമനിലയില്‍ പിരിഞ്ഞു

February 21, 2018
Google News 1 minute Read
Messi 1

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ കൊമ്പുകോര്‍ത്ത ചെല്‍സിയും ബാഴ്‌സയും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ആവേശം അലതല്ലിയ പോരാട്ടത്തില്‍ ബാഴ്‌സയെ സമനിലയില്‍ തളച്ചത് വലിയ നേട്ടമായാണ് ചെല്‍സി വിലയിരുത്തിയത്. ബാഴ്‌സയ്ക്കുവേണ്ടി ലെയണല്‍ മെസിയാണ് ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ വില്ല്യന്‍ നേടിയ ഗോളാണ് ചെല്‍സിക്ക് സമനില സമ്മാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here