21
Oct 2018
Sunday
24 - Comming soon

ജസ്റ്റ് റിമംമ്പര്‍ ദാറ്റ്, അച്ഛന്റെ ഡയലോഗ് പറഞ്ഞ് കയ്യടി നേടി ഗോകുല്‍

gokul

കമ്മീഷണറിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കയ്യടിനേടി ഗോകുല്‍ സുരേഷ് ഗോപി. ഗോകുല്‍ നായകനാകുന്ന പുതിയ സിനിമ ഇരയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു താരപുത്രന്റെ പെര്‍ഫോമന്‍സ്. സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. ഗോകുല്‍ സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായകന്മാര്‍. മുദ്ദുഗൗവായിരുന്നു ഗോകുലിന്റെ ആദ്യ ചിത്രം. മാര്‍ച്ച് രണ്ടിനാണ് ഇര റിലീസ് ചെയ്യുന്നത്.

Top