Advertisement

ജനിക്കാന്‍ എളുപ്പം അങ്ങ് ജപ്പാനില്‍; ശിശുമരണനിരക്ക് കൂടുതല്‍ പാകിസ്ഥാനിലും

February 21, 2018
Google News 1 minute Read
Infant deaths

2016-ലെ ശിശുമരണനിരക്ക് അടിസ്ഥാനമാക്കിയുള്ള യൂണിസെഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് നവജാത ശിശുമരണനിരക്ക് ഏറ്റവും കുറവ് ജപ്പാനില്‍. നവജാത ശിശുക്കള്‍ക്ക് ആരോഗ്യപരമായ ചുറ്റുവട്ടം ഏറ്റവും കൂടുതല്‍ ജപ്പാനിലാണുള്ളത്. ജപ്പാനില്‍ 0.9 മാത്രമാണ് നവജാത ശിശുമരണനിരക്ക്. എന്നാല്‍ പാകിസ്ഥാനില്‍ 45.6 ആണ് ശിശുമരണനിരക്ക്. പാകിസ്ഥാനില്‍ ജനിച്ച് ഒരു മാസമെത്തും മുന്‍പ് 22 ശിശുക്കളില്‍ ഒരാള്‍ മരിക്കുന്നുണ്ട്. 52 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. 25.4 ആണ് രാജ്യത്തെ ശിശുമരണനിരക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here