24
May 2018
Thursday

കണ്ണൂരില്‍ കെഎസ്ആര്‍ട്സി ബസ്സിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂര്‍ ചന്തേരി ടൗണിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

Top