17
Aug 2018
Friday

കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ തകരാറിൽ; ഏഴ് ഡിപ്പോകളിലെ പ്രവർത്തനം അവതാളത്തിൽ

KSRTC

കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ഡിപ്പോകളിലെ പ്രവർത്തനം തകരാറിലായി.

കൊട്ടാരക്കര, തിരുവനന്തപുരം സെന്റ്രൽ, തിരുവനന്തപുരം സിറ്റി, കോട്ടയം, ചെങ്ങന്നൂർ, എറണാകുളം ആറ്റിങ്ങൾ എന്നീ ഡിപ്പോകളിലെ പ്രവർത്തനമാണ് തകരാറിലായത്.

Top