16
Jan 2019
Wednesday
Save Alappad

2016 കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Sahithya academy award

2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇളങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍,സിആര്‍ ഓമനക്കുട്ടന്‍ ജോസ് പുന്നാപ്പറമ്പില്‍ പികെ പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ സ്വന്തമാക്കി. കവിത സാവിത്രി സജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോള്‍), ചെറുകഥ എസ്.ഹരീഷ് (ആദം), നോവല്‍ ടിഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി) എന്നിവര്‍ സ്വന്തമാക്കി. സിബി കുമാര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം രവിമേനോന് ലഭിച്ചു.

Top