Advertisement

കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും

February 21, 2018
Google News 0 minutes Read
udf

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. കെ. സുധാകരന്‍റെ സമരപ്പന്തലിലായിരിക്കും യോഗം നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ശനിയാഴ്ച ശുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here