Advertisement

കോഴിക്കോട് ബീച്ചില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍

February 22, 2018
Google News 0 minutes Read
dead body truck driver body found in JNU campus

കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം മദ്ധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചിറ സ്വദേശി അബ്ദുല്‍ അസീസ് (50) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു.  തലയില്‍ ആഴമേറിയ മുറിവുണ്ട്. തലയ്‌ക്ക് കല്ലു കൊണ്ട് കുത്തിയതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. ചോരപുരണ്ട കല്ല് മൃതദേഹത്തിന് സമീപം നിന്ന് കണ്ടെത്തിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here