25
Sep 2018
Tuesday
phenix kerala

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം

reinery

കൊച്ചി റിഫൈനറിയിൽ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാന്‍റ് രണ്ടിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതർ അറിയിച്ചു.

ഇതേത്തുടർന്ന് പ്ലാന്‍റ് താത്കാലികമായി അടച്ചു.

Top