25
Sep 2018
Tuesday
phenix kerala

ആർഎസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

govt orders to shut down RSS schools

ആർഎസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകൾക്ക് പശ്ചിമ ബംഗാൾ സർക്കാർ പൂട്ടിടുന്നു. സർക്കാരിൻറെ എൻഒസി ഇല്ലാതെ ആർഎസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ.

500 സ്‌കൂളുകൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്‌കൂളുകൾ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.

Top