16
Jan 2019
Wednesday
Save Alappad

മാറ്റമില്ലാതെ സ്വര്‍ണ്ണവില

eight lakh gold seized steep drop in gold price

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം സ്വര്‍ണ്ണത്തിന് വില കുറഞ്ഞിരുന്നു.  ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ഈ വിലതന്നെയാണ് ഇന്ന് സ്വര്‍ണ്ണത്തിന്.  22,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,820 രൂപയാണ്.

Top