25
May 2018
Friday

ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് കേള്‍ക്കും

hadiya akhila

ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് കേള്‍ക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഇസ്ലാമായി ജീവിക്കാനാണ് ആഗ്രഹമെന്നും ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന അച്ഛന്‍ അശോകന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വീട്ടില്‍ ആറ് മാസം കൊടി പീഡനങ്ങള്‍ അനുഭവിച്ചെന്നും ഹാദിയ സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.

hadiya akhila

Top