Advertisement

ഷുഹൈബ് വധം; കണ്ണൂരില്‍ യുഡിഎഫ് നേതൃയോഗം ചേരുന്നു

February 22, 2018
Google News 1 minute Read
suhaib

ഷുഹൈബ് വധക്കേസില്‍ ഭാവി സമരം തീരുമാനിക്കാന്‍ യു.ഡി.എഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍. കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റ് ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
ഷുഹൈബ് കുടുംബ സഹായനിധിക്കായി ഫണ്ട് പിരിവും ഇന്ന് നടക്കുന്നുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.

suhaib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here