Advertisement

മാണി നിലപാട് വ്യക്തമാക്കുമ്പോള്‍ സിപിഎം ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

February 23, 2018
Google News 0 minutes Read
vijayarakhavan

ആദ്യം മാണി നിലപാട് പറയട്ടെയെന്ന്എ വിജയരാഘവന്‍. മാണി യുഡിഎഫ് വിട്ടശേഷം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും നിലപാട് വ്യക്തമാക്കുമ്പോള്‍ സിപിഎം ചര്‍ച്ച ചെയ്യുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.  മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂയെന്നും  ഷുഹൈബിന്റെ കൊലപാതകം പോലീസ് അന്വേഷിക്കട്ടെയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here