24
May 2018
Thursday

ഷുഹൈബ് വധം; തിരിച്ചറിയല്‍ പരേഡ് തുടങ്ങി

shuhaib murder case 2 surrendered shuhaib murder case identification parade today

കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് . കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പരിശോധന.

Top