22
Jan 2019
Tuesday
Save Alappad

സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു

gold gold rate drops gold price drops gold rate increased gold rate increased by 160

സ്വർണ വില കൂടി. പവന് 80 രൂപയാണ് വർധിച്ചത്. പവന് 22,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,830 രൂപയിലെത്തി.

Top