Advertisement

ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി കൂടിക്കാഴ്ച ഇന്ന്

February 23, 2018
Google News 1 minute Read
justin trudeau

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​തി​രോ​ധം, വ്യാ​പാ​രം, ആ​ണ​വ സ​ഹ​ക​ര​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ന്നോ​ടി​യാ​യി ട്രൂ​ഡോ​യും കു​ടും​ബ​വും ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ആ​സ്വ​ദി​ച്ചു എ​ന്നു വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു. ട്രൂ​ഡോ​യു​ടെ മ​ക്ക​ളാ​യ സേ​വി​യ​ർ, എ​ല്ല ഗ്രേ​സ്, ഹ​ദ്രി​ൻ എ​ന്നി​വ​രെ കാ​ണാ​ൻ ആ​കാം​ക്ഷ​യു​ണ്ടെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു. 2015 ൽ ​കാ​ന​ഡ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ട്രൂ​ഡോ​യോ​ടും എ​ല്ല ഗ്രേ​സി​നു​മൊ​പ്പം എ​ടു​ത്ത ചി​ത്ര​വും മോ​ദി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു.

justin trudeau

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here