Advertisement

ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മധു മരിച്ചിരുന്നു : എഫ്‌ഐആർ

February 23, 2018
Google News 0 minutes Read
madhu FIR report

ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മധു മരിച്ചതായി എഫ്‌ഐആർ. തന്നെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി മധു പോലീസിൽ മൊഴി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. മധുവിന് മാനസീകാസ്വാസ്ഥ്യം ഉള്ളതായി ഫെഐആറിൽ പറയുന്നില്ല.

ഹുസൈൻ, മത്തച്ചൻ, എപി ഉമ്മർ, അബ്ദുൽ കരീം, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് പ്രതികളെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് തൃശൂർ റേഞ്ച് ഐജി എംആർ അജിത്കുമാർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here